ചെന്നൈ: ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളുടെ ഭക്ഷണ അലവൻസ് വർധിപ്പിച്ച് തമിഴ്നാട് സർക്കാർ. സ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 400 രൂപയുടെയും കോളേജ് വിദ്യാർഥികൾക്ക് 500 രൂപയുടെയും വർധനയാണ് അനുവദിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് അധിക സാമ്പത്തിക സഹായം ലഭിക്കുന്നതാണ് …
Tag:
