സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസപദാർഥങ്ങൾ ഉപയോഗിച്ച് വ്യാജ നാടൻ നെയ്യ് നിർമ്മിച്ച കേസിൽ ഡയറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഡയറി യൂണിറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ശരീരത്തിന് ഹാനികരമായ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ നെയ്യ് പിടിച്ചെടുത്തത്. …
Tag:
