ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് 25 ശതമാനം ശമ്പളവർധനവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഔദ്യോഗിക വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നതും അഴിമതിയും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ടാസ്മാക് ഔട്ട്ലെറ്റുകളിൽ …
Tag:

