തിരുവനന്തപുരം: അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് എൽസിഎസ്ടി ഉദ്യോഗാർഥികളുടെ സമരനേതാവ് വളർമതി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേ കാര്യം ആവർത്തിക്കുകയാണെന്നും 1:25 അനുപാതം അംഗീകരിക്കാനാവില്ലെന്ന നിലപാട് മാത്രം പറയുകയാണെന്നും അവർ വിമർശിച്ചു. സാമ്പത്തിക ബാധ്യതയില്ലാത്ത അഞ്ച് കാര്യങ്ങളാണ് ചർച്ചയിൽ മുന്നോട്ടുവെച്ചത്. …
Tag:
