കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടർന്ന് കോറോ ഹെൽത്ത്. ജോലിക്കെത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നിർദേശം നൽകിയിരിക്കുന്നത്. പത്താം തീയതി വരെ പിരിച്ചുവിടൽ നടപടി മരവിപ്പിക്കുമെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നെങ്കിലും, പിന്നീട് കമ്പനി അതിൽ നിന്ന് പിന്മാറി. ജീവനക്കാർക്ക് …
Tag:

