തൃശൂർ: തൃശ്ശൂർ തെക്കേ ഗോപുരനടയിൽ യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശി ബാബു (35) ആണ് കിണറ്റിൽ പതിച്ചത്. രാവിലെ 10:30-ഓടെയാണ് സംഭവം നടന്നത്. കിണറിന്റെ കൈവരിയിൽ ഇരിക്കവെ അബദ്ധത്തിൽ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. അപകടം …
Tag:
