ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ അതിശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടം. പൊടിപടലങ്ങളും അവശിഷ്ടങ്ങളും ചുഴലിക്കാറ്റിന് സമാനമായ രൂപത്തിൽ ഉയർന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഇത് തമിഴ്നാട്ടിലെ ആദ്യ ടോർനാഡോയാണെന്ന പ്രചാരണം ശക്തമായി. ഇന്നലെ (21.06.2026) വൈകുന്നേരമാണ് തൂത്തുക്കുടിയിലെ വിവിധ പ്രദേശങ്ങളിൽ …
Tag:

