തൃശ്ശൂർ: കൊറിയർ സർവീസ് ഉപയോഗിച്ച് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയ കേസിൽ തൃശ്ശൂരിൽ രണ്ട് പേർ അറസ്റ്റിൽ. ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണുവും അസം സ്വദേശിയായ പ്രജ്വലുമാണ് പിടിയിലായത്. വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിച്ച് കൊറിയർ …
Tag:
