തൃശൂർ: വായിലെ ക്യാൻസർ മൂർച്ഛിച്ച് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലെത്തിയതോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം. രോഗം ഗുരുതരമായി വ്രണങ്ങൾ പടർന്നതോടെ കടുവ കടുത്ത ശാരീരിക വേദന അനുഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന് വെറ്ററിനറി …
Tag:
