തൃശൂർ: എട്ടുപേരുടെ ജീവനെടുത്ത അപകട മേഖലയായ ദേശീയപാത 66-ലെ കൈപ്പമംഗലത്ത് ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി ജഡ്ജിയുടെ വാഹനം. തുടർച്ചയായ അപകടങ്ങളെ തുടർന്ന് കശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും നിലനിൽക്കുന്ന റോഡിലാണ് നിയമപാലകന്റെ വാഹനം തന്നെ ട്രാഫിക് ലംഘനം നടത്തിയത്. അപകടസാധ്യതയേറിയ …
Tag:
