തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. ജനറൽ ആശുപത്രിക്ക് സമീപം നടന്ന അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച ശേഷം എതിർദിശയിൽ വന്ന …
Tag:

