വാഷിങ്ടൺ: നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽനിന്ന് ബ്രിട്ടനിലേക്ക് മടങ്ങിയത് അതീവ രഹസ്യനീക്കത്തിലൂടെയെന്ന് റിപ്പോർട്ട്. അങ്കാറ വിമാനത്താവളത്തിൽ പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ പിന്നീട് വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക് മാറ്റുകയും തുടർന്ന് എയർഫോഴ്സ് …
Tag:
