ടോക്കിയോ: ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമുദ്രോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിൽ സുനാമി മുന്നറിയിപ്പ് …
Tag:
