ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി യുവാവും ഉൾപ്പെട്ടതായി റിപ്പോർട്ട്. കൊല്ലം കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിൻ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. എട്ടുമാസം മുമ്പാണ് …
#UAE
-
-
Top StoriesInternational
ഒമാൻ തീരത്ത് യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർക്ക് പരിക്ക്
by news_desk1by news_desk1തെഹ്റാൻ: ഹോർമൂസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റതിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമൂസിൽ ഒമാൻ …
-
International
പ്രവാസികൾക്ക് ആശ്വാസം; പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
by news_desk1by news_desk1അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന എല്ലാ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കും സർവീസുകൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. യുഎഇയിൽ നിന്നുള്ള സർവീസുകൾ കഴിഞ്ഞ മാസം തന്നെ പുനരാരംഭിച്ചിരുന്നു. നിലവിൽ യുഎഇ, ബഹ്റൈൻ, …
-
International
17 വർഷത്തിന് ശേഷം നേരിട്ടുള്ള അപേക്ഷകൾ; യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് വൻ തിരക്ക്, ഫീസ് വർധനയും തിരിച്ചടി
by news_desk1by news_desk1ദുബായ്: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. കോൺസുലർ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്തതിന് ശേഷം കഴിഞ്ഞ 17 വർഷത്തിനിടെ ആദ്യമായാണ് മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ അപേക്ഷകൾ സ്വീകരിക്കാൻ പ്രവാസികൾ നേരിട്ട് എംബസിയിലും കോൺസുലേറ്റിലും …
-
International
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം, യുഎഇയിൽ മിസൈൽ മുന്നറിയിപ്പ് പരിഭ്രാന്തി
by news_desk1by news_desk1അബുദാബി: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. നിലവിലുള്ള വെടിനിർത്തൽ ധാരണ ലംഘിച്ച് ഇറാനിൽ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി. ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ഇതോടെ മേഖലയിലാകെ വീണ്ടും സുരക്ഷാ ആശങ്ക ശക്തമായി. ഇതിനിടെ യുഎഇയിൽ വെള്ളിയാഴ്ച …
