ചെന്നൈ: നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ റിമാൻഡ് ചെയ്യേണ്ടതില്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്നും, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ സർക്കാർ തയ്യാറാണെന്നും അഡ്വക്കേറ്റ് ജനറൽ …
#UdhayanidhiStalin
-
-
Top Stories
തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, രാഷ്ട്രീയ പ്രതിഷേധം ശക്തം
by news_desk1by news_desk1ചെന്നൈ: നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പൊലീസ് ചെന്നൈയിലെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിവികെ വനിതാ വിഭാഗം നൽകിയ പരാതിയെ തുടർന്നാണ് നടപടി. മൊഴിയെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ …
-
NationalTop Stories
നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
by news_desk1by news_desk1ചെന്നൈ: നടി തൃഷയ്ക്കെതിരെ നടത്തിയതായി ആരോപിക്കപ്പെടുന്ന സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ദ്വയാർഥ പരാമർശത്തെ തുടർന്ന് പൊലീസ് …
-
National
വിജയിയുടെ ‘കുട്ടിക്കഥ’ അനുചിതം; ഉദയനിധിയുടെ വ്യക്തിപരമായ പരാമർശവും തെറ്റ്, വിമർശനവുമായി സിപിഎം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിജയ് നടത്തിയ ‘കുട്ടിക്കഥ’ പരാമർശവും അതിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ നടത്തിയ വ്യക്തിപരമായ പരാമർശവും അനുചിതമാണെന്ന് സിപിഎം. ഇരുവരുടെയും പ്രസ്താവനകൾ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് വിഷയത്തിൽ …
