ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. രാജ്യസഭയിലേക്ക് അദ്ദേഹത്തെ വീണ്ടും പരിഗണിച്ചിരുന്നില്ല. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. രാജിക്ക് പിന്നാലെ ജോർജ് കുര്യൻ സംഘടനാ ചുമതലയിലേക്ക് മടങ്ങുമെന്ന സൂചനകളാണ് …
Tag:

