മലപ്പുറം: മലയാള സർവകലാശാലയിലെ അധ്യാപകനെതിരെ ജാതി അധിക്ഷേപവും മാനസിക പീഡനവും ആരോപിച്ച് ഗവേഷക വിദ്യാർത്ഥിനി രംഗത്ത്. പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയായ എറണാകുളം സ്വദേശിനിയാണ് അധ്യാപകനായ ഡോ. അരുണ്‍ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പരാതി നൽകിയിട്ടും സർവകലാശാല നടപടിയെടുത്തില്ലെന്നും …
Tag:
