‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി നടി ഉർവശി. സംഭവത്തിന്റെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിച്ചതിനാലാണ് തെറ്റിദ്ധാരണയുണ്ടായതെന്ന് ഉർവശി പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് താരം …
Tag:
