ന്യൂയോർക്ക്: അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളർ കടന്നു. വർധിച്ചുവരുന്ന സൈനിക ചെലവുകൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, നികുതി ഇളവുകൾ എന്നിവയാണ് രാജ്യത്തിന്റെ കടബാധ്യത ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പുതിയതായി കടമെടുക്കുന്ന തുകയുടെ വലിയൊരു ഭാഗം നേരത്തെ …
Tag:
