കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ലഹരിസംഘവുമായി ബന്ധിപ്പിച്ചത് കഴിഞ്ഞ ദിവസം പിടിയിലായ അനസാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കീർത്തനയെയാണ് അനസ് ആദ്യം വലയിലാക്കിയതെന്നാണ് വിവരം. അനസിന്റെ വീടിന് സമീപം കീർത്തന വാടകയ്ക്ക് താമസിച്ചിരുന്ന …
Tag:
