മികച്ച പിന്നണി ഗായികയ്ക്കുള്ള 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ‘ഓട്ടം തുള്ളൽ’ സിനിമയുടെ അണിയറ പ്രവർത്തകർ. വൈക്കത്തെ വിജയലക്ഷ്മിയുടെ വസതിയിലെത്തിയാണ് സംവിധായകൻ ജി. മാർത്താണ്ഡൻ, നടൻ ഹരിശ്രീ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചത്. …
Tag:
