തിരുവനന്തപുരം: വഞ്ചിയൂരിൽ ആമയിഴഞ്ചാൻ തോടിന് കുറുകെയുള്ള തകർന്ന പാലം പുനർനിർമിക്കാതെ അതിന് മുകളിൽ മതിൽ കെട്ടി അടച്ച നടപടിക്കെതിരെ കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. കോർപറേഷന്റെയും ജലവിഭവ വകുപ്പിന്റെയും നടപടിക്കെതിരെ നാട്ടുകാർ സമരത്തിലേക്ക് നീങ്ങുകയാണ്. ആമയിഴഞ്ചാൻ തോടിന്റെ വശങ്ങൾ ഇടിഞ്ഞുവീണ് വർഷങ്ങളായിട്ടും …
Tag:

