വെള്ളരിക്കുണ്ട്: കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിൽനിന്ന് വെടിയേറ്റ് ഗൃഹനാഥന് ഗുരുതര പരുക്ക്. വെസ്റ്റ് എളേരി പറമ്പ ആശാരിത്തട്ടിലെ പന്തല്ലൂർ റെജി (56)ക്കാണ് ഇടതുകാലിൽ വെടിയേറ്റത്. മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റെജിയുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ കമുകിന് …
Tag:
