കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിലിൽ തുടരും. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ സർക്കാർ ശക്തമായ എതിർപ്പ് അറിയിച്ചു. ഹൈക്കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും. …
Tag:
