തൃശ്ശൂർ: അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്ന സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. മൂന്ന് തവണയാണ് ഡ്രോൺ ജയിലിന് മുകളിലൂടെ പറന്നത്. ഡ്രോൺ നിരോധിത മേഖലയായിട്ടും സംഭവം നടന്നത് സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൊടുംകുറ്റവാളികളടക്കമുള്ളവരെ …
Tag:

