തിരുവനന്തപുരം: ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ നേതാക്കളെ ബലമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഡൽഹിയിൽ അരങ്ങേറിയതെന്നും, ജനപ്രതിനിധികൾക്കെതിരെ സ്വീകരിച്ച നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും …
Tag:
#VMSudheeran
-
-
Kerala
‘ആർജവത്തോടെ നിലപാട് പറയുന്നതാണ് കെഎസ്യുവിന്റെ പാരമ്പര്യം’; അലോഷ്യസ് സേവ്യറിനെ പ്രശംസിച്ച് വി.എം. സുധീരൻ
by news_desk1by news_desk1കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ മറുപടിയുമായി വി.എം. സുധീരൻ. കെപിസിസിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പ്രശംസിച്ച് സുധീരൻ രംഗത്തെത്തിയത്. ആരുടെയും മുന്നിൽ ആർജവത്തോടെ സ്വന്തം നിലപാട് തുറന്നുപറയുന്നതാണ് കെഎസ്യുവിന്റെ …
-
National
“സിബിഐയും സുപ്രീംകോടതിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല”; ആരോപണങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി
by news_desk1by news_desk1ദില്ലി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസും കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ വർഷങ്ങളായി നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒന്നും തെളിയിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ലക്ഷ്യമിട്ട് പലതവണ …
