ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ ഇടപെടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വെള്ളം കുറവുള്ള സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം നൽകാൻ കഴിയില്ലെന്നും, നിലവിൽ മഴ ലഭിച്ചതിനാലാണ് പ്രതിസന്ധി ഒഴിവായിരിക്കുന്നതെന്നും കർണാടക …
Tag:

