തിരുവനന്തപുരം: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും (എൻഎച്ച്എഐ) മുന്നിൽ അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ …
#Wayanad
-
-
Kerala
കള്ളാടി മണ്ണിടിച്ചിൽ: സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സ്ഥലത്തെത്തിയില്ല; റിപ്പോർട്ട് നൽകാൻ ശേഷിക്കുന്നത് ഒരു മാസം മാത്രം
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച രണ്ട് വിദഗ്ധ അന്വേഷണ സമിതികളും ഇതുവരെ ദുരന്തസ്ഥലം സന്ദർശിച്ചിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസം മാത്രമാണ് ശേഷിക്കെ പരിശോധന വൈകുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് …
-
Top StoriesKerala
വയനാട് മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് നിർമാണ കമ്പനി, മന്ത്രി ടി സിദ്ദിഖ്
by news_desk1by news_desk1മേപ്പാടി: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി ആറു ലക്ഷം രൂപ വീതം നൽകും. കരാർ …
-
Kerala
കള്ളാടി ദുരന്തം: വിദഗ്ധ സമിതി റിപ്പോർട്ടിന് മുമ്പ് പ്രതികളെ കണ്ടെത്തേണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ; പ്രതിപക്ഷ നേതാവിന് മറുപടി
by news_desk1by news_desk1s കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് പ്രതികളെ കണ്ടെത്തേണ്ടതില്ലെന്നും, റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ മറ്റ് …
-
Top Stories
വയനാട് മണ്ണിടിച്ചിൽ: നിർമാണത്തിൽ പിഴവില്ലെന്ന് കൊങ്കൺ റെയിൽവേ; ‘മണ്ണെടുത്തത് ശാസ്ത്രീയമായി’, സർക്കാർ വാദം തള്ളി
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാർ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമാണത്തിൽ പിഴവില്ലെന്നും അപകടത്തിന് കാരണം മലയിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു. തുരങ്ക നിർമാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയമായ രീതിയിലാണെന്നും കൊങ്കൺ റെയിൽവേ അവകാശപ്പെട്ടു. തുരങ്കമുഖത്ത് നിന്ന് ഏകദേശം 100 …
-
Kerala
വയനാട് ദുരന്തം; ‘പാരിസ്ഥിതിക അനുമതി നിയമപ്രകാരമാണ്, വീഴ്ച മറയ്ക്കാൻ വിവാദം സൃഷ്ടിക്കുന്നു’ എന്ന് പിണറായി വിജയൻ
by news_desk1by news_desk1കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീഴ്ച മറയ്ക്കാൻ ബോധപൂർവം വിവാദം സൃഷ്ടിക്കുകയാണെന്നും, പാരിസ്ഥിതിക അനുമതി യാതൊരു സൂത്രപണിയിലൂടെയുമല്ല ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തസ്ഥലം …
-
Kerala
കള്ളാടി ദുരന്തം; ‘വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ അവർ, വികസന പദ്ധതി നിർത്തരുത്’ എന്ന് എം.വി. ഗോവിന്ദൻ
by news_desk1by news_desk1വയനാട്: തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിവരങ്ങൾ ആരെങ്കിലും മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അതിന് അവരോടാണ് മറുപടി ചോദിക്കേണ്ടതെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും …
-
Top Stories
വയനാട് മണ്ണിടിച്ചിൽ ദുരന്തം; ജിഎസ്ഐയുടെ മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചെന്ന് റിപ്പോർട്ട്, നിർമാണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി
by news_desk1by news_desk1കൽപ്പറ്റ: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (ജിഎസ്ഐ) നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചതായി റിപ്പോർട്ട്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജിഎസ്ഐ 2026 ജൂൺ 14-ന് നൽകിയ റിപ്പോർട്ടാണ് നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ …
-
Top Stories
വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ നാലായി
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് അഞ്ച് പേരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. …
-
Top Stories
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായവും സർക്കാർ …
