കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് അഞ്ച് പേരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. …
#Wayanad
-
-
Top Stories
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായവും സർക്കാർ …
-
Kerala
വയനാട് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ മണ്ണ് നീക്കി; സർക്കാർ നിർദേശപ്രകാരമെന്ന് ഊരാളുങ്കൽ
by news_desk1by news_desk1കൽപ്പറ്റ: വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് കരാർ കമ്പനിയായ ഊരാളുങ്കൽ നീക്കം ചെയ്തു. സർക്കാർ നിർദേശം ലഭിച്ചതിനെ തുടർന്നാണ് മണ്ണ് നീക്കിയതെന്നും നിർദേശം ലഭിച്ച ഉടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. വയനാട് …
-
Top Stories
വയനാട് മണ്ണിടിച്ചിൽ: രണ്ട് തലത്തിൽ അന്വേഷണം; അപകടസാധ്യത വിലയിരുത്തിയ ശേഷമേ നിർമാണം പുനരാരംഭിക്കൂവെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ മണ്ണിടിച്ചിൽ സംഭവത്തിൽ രണ്ട് തലത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അപകടമുണ്ടാകാൻ കാരണമായ സാഹചര്യങ്ങളും കേന്ദ്ര സർക്കാർ പാരിസ്ഥിതിക അനുമതി നൽകുമ്പോൾ നിർദേശിച്ചിരുന്ന സുരക്ഷാ വ്യവസ്ഥകൾ പാലിച്ചോയെന്നതുമാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങൾ. പദ്ധതി പ്രദേശത്തിന് തൊട്ടുമുകളിലായി …
-
Top Stories
മേപ്പാടി കള്ളാടി ദുരന്തം: സർക്കാരിനും കൊങ്കൺ റെയിൽ കോർപ്പറേഷനുമെതിരെ ഗുരുതര ആരോപണം; കാലാവസ്ഥാ മുന്നറിയിപ്പിലും വൻ വീഴ്ച
by news_desk1by news_desk1കൽപ്പറ്റ: മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും അവഗണിച്ച് ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ ദുരന്തത്തിന് നിരവധി വിഭാഗങ്ങൾ ഉത്തരവാദികളാണെന്ന വിമർശനം ശക്തമാകുന്നു. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വലിയ തുരങ്കപാത നിർമിക്കാൻ തീരുമാനമെടുത്ത സംസ്ഥാന സർക്കാരാണ് പ്രധാന ഉത്തരവാദിയെന്ന ആരോപണമാണ് ഉയരുന്നത്. …
-
Top Stories
വയനാട് മെഡിക്കൽ കോളേജിൽ കോടികളുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ചു; മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ സംസ്ഥാനതല അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഗോഡൗണിൽ നശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് സംസ്ഥാനതല അന്വേഷണം ആരംഭിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അന്വേഷണം നടത്താൻ ആരോഗ്യ …
-
Kerala
വീട്ടിലെ രഹസ്യ അറയിൽ വൻ ഹാൻസ് ശേഖരം; 6,400 പാക്കറ്റുകൾ പിടികൂടി, ഒരാൾ അറസ്റ്റിൽ
by news_desk1by news_desk1വയനാട്: ബത്തേരി ദൊട്ടപ്പകുളത്ത് വീട്ടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വൻ ഹാൻസ് ശേഖരം പൊലീസ് പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ 6,400 പാക്കറ്റ് ഹാൻസാണ് കണ്ടെത്തിയത്. പത്തോളം ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ അലമാര …
-
Kerala
എന്നത്തേയും പോലെ ലക്ഷ്മി എത്തിയില്ല; ചന്ദ്രോത്ത് ഗോത്ര ഉന്നതിയെ കണ്ണീരിലാഴ്ത്തി കാട്ടാനയുടെ മരണം
by news_desk1by news_desk1വയനാട്: വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചരിഞ്ഞു. ഉന്നതിയിലെ താമസക്കാരും കാട്ടാനയും തമ്മിലുള്ള അപൂർവ സൗഹൃദം നേരത്തെ ശ്രദ്ധ നേടിയിരുന്നു. കാടിന് നടുവിലുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലേക്ക് എല്ലാ ദിവസവും മുടങ്ങാതെ എത്താറുണ്ടായിരുന്ന കാട്ടാന, …
-
Top Stories
കാട്ടാന ആക്രമണത്തിൽ മരണം; പ്രതിഷേധം ശക്തം, ‘ഇടതുപക്ഷം ആയിരുന്നെങ്കിൽ എന്തായിരുന്നേനെ?’ എന്ന് നാട്ടുകാർ
by news_desk1by news_desk1കൽപ്പറ്റ: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായി. മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. മാനന്തവാടി മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.ഐ.എം പ്രവർത്തകർ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ്, …
-
Kerala
വയനാട്ടിൽ കാട്ടാന ആക്രമണം; കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ രാജുവിന് ദാരുണാന്ത്യം
by news_desk1by news_desk1കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് …
