കൽപ്പറ്റ: വയനാട് കോളിയാടിയിൽ റിപ്പോർട്ട് ചെയ്ത ഷിഗെല്ല രോഗബാധ രണ്ടാംഘട്ട വ്യാപനത്തിലേക്ക് കടന്നോയെന്ന ആശങ്ക ശക്തമാകുന്നു. നേരത്തെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ കണ്ടതോടെയാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിച്ചത്. സ്കൂളിലെ …
