കോട്ടയം: രാവിലെ റബർ ടാപ്പിങ്ങിനായി ഇറങ്ങിയ വയോധികനെ പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിച്ചു. എഴുകുമൺ മാത്തേൽ കുഞ്ഞുമോനാണ് (75) പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. റബർ ടാപ്പിങ്ങിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി കുഞ്ഞുമോന്റെ കാലിൽ കുത്തുകയായിരുന്നു. കാൽമുട്ടിന് പരുക്കേറ്റ ഇദ്ദേഹത്തിന് ഏഴ് തുന്നലുകൾ …
Tag:
