തൃശൂർ: അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുനിത്തടത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുകൊമ്പൻ ചരിഞ്ഞു. ഓഗസ്റ്റ് 30നാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാഴച്ചാൽ ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ഡോ. ബിനോയ് സി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആനയെ …
Tag:
