കൊച്ചി: കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞു. ആനയുടെ പോസ്റ്റുമോർട്ടം നടപടികൾ നാളെ രാവിലെ നടക്കും. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങി നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെയാണ് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ഉൾക്കാട്ടിലേക്ക് വിട്ടത്. …
Tag:
#WildlifeAlert
-
-
Local
തൃശൂരിലെ വീട്ടിൽ നിന്ന് 24 മണിക്കൂറിനിടെ പിടികൂടിയത് 18 പാമ്പുകൾ; തിരച്ചിൽ തുടരുന്നു
by news_desk1by news_desk1തൃശൂർ: തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് 24 മണിക്കൂറിനിടെ 18 പാമ്പുകളെ പിടികൂടി. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ പാമ്പുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അധികൃതർ അറിയിച്ചു. വീട്ടിലും പരിസര പ്രദേശങ്ങളിലുമായി പാമ്പുകളെ പിടികൂടാനുള്ള …
