ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം. നവരാത്രിക്ക് ശേഷം സമരപരമ്പര ആരംഭിക്കാനാണ് തീരുമാനം. നവംബർ ഒന്നിന് ദില്ലിയിലെ രാംലീല മൈതാനിയിൽ എല്ലാ സഖ്യകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ച് മഹാറാലി നടത്തും. അതിനു മുന്നോടിയായി ഒക്ടോബർ …
Tag:
