തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ സിപിഎം. മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യമുണ്ടോയെന്നും സ്ഥലം മുതലാളിമാർക്ക് മറിച്ചുനൽകാനുള്ള ശ്രമമാണോയെന്നും സംശയിക്കേണ്ടിയിരിക്കുകയാണെന്ന് വി. കെ. പ്രശാന്ത് എംഎൽഎ ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. …
Tag:
