തിരുവനന്തപുരം: നഗരമധ്യത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദേശത്തെ പിന്തുണച്ച് യുഡിഎഫ് കൗൺസിലർ കെ. എസ്. ശബരീനാഥൻ. മുഖ്യമന്ത്രിയുടെ ആശയം പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണെന്ന് ശബരീനാഥൻ പറഞ്ഞു. നേപ്പിയർ മ്യൂസിയവും തിരുവനന്തപുരം മൃഗശാലയും ഇന്ത്യയിലെ …
Tag:
