Home Localകുടുംബ പ്രശ്‌നം: കാസര്‍കോട് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

കുടുംബ പ്രശ്‌നം: കാസര്‍കോട് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

by news_desk
0 comments

കാസര്‍കോട്: കാസര്‍കോട് ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് നേരെയാണ് ആക്രമണം. സംഭവത്തില്‍ ഭര്‍ത്താവ് രവീന്ദ്രനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

Highlights: acid attack against wife in Kasargod husband arrested

You may also like