Home Education/Careerപ്രാക്ടിക്കല്‍ പരീക്ഷ

പ്രാക്ടിക്കല്‍ പരീക്ഷ

by news_desk
0 comments

കോട്ടയം : നാലാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ് (പുതിയ സ്കീം-2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 4 മുതല്‍ കാലടി ശ്രീശങ്കര കോളജിൽ നടക്കും. രണ്ടാം സെമസ്റ്റര്‍ ഐ.എം.സി.എ (2025 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഏപ്രില്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 9 മുതല്‍ 12 വരെ. നാലാം സെമസ്റ്റര്‍ എം.ബി.എ (2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) മെയ് 2026 വൈവ വോസി, പ്രോജക്റ്റ് റിപ്പോര്‍ട്ട് ഇവാലുവേഷന്‍ പരീക്ഷ 4 മുതല്‍ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ

You may also like