Home Education/Careerതൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; ജൂലൈ 10ന് കൂടിക്കാഴ്ച

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; ജൂലൈ 10ന് കൂടിക്കാഴ്ച

by news_desk1
0 comments

തൃശൂർ: തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ ഡിജിറ്റൽ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

ഇതിനായുള്ള പരീക്ഷയും കൂടിക്കാഴ്ചയും ജൂലൈ 10-ന് രാവിലെ 10 മണിക്ക് കോളേജിലെ ഫിസിക്സ് വകുപ്പിൽ നടക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.

You may also like