കോട്ടയം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾ ഏപ്രിൽ 6-നകം സ്കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന …
news_desk
-
-
തിരുവനന്തപുരം: പാളയം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോണ് നോളജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അനുയോജ്യമായ വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് ഡിസൈനിംഗ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്വെയർ തുടങ്ങിയ …
-
Sports
നാട്ടിലെ ചായക്കടയിൽ സർപ്രൈസ് സന്ദർശനം നടത്തി സഞ്ജു സാംസൺ; ആരാധകർക്ക് ഒപ്പം സമയം ചെലവഴിച്ച് ലോകകപ്പ് ഹീറോ
by news_deskby news_deskതിരുവനന്തപുരം: ടി20 ലോകകപ്പ് വിജയത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരത്തെ ഒരു നാട്ടുചായക്കടയിൽ അപ്രതീക്ഷിതമായി എത്തിയ സഞ്ജുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി …
-
Top Stories
ശബരിമല യുവതി പ്രവേശനം: നിലപാട് തിരുത്താൻ സർക്കാർ; ആചാരസംരക്ഷണം വേണമെന്ന് സുപ്രീംകോടതിയിൽ അറിയിക്കും
by news_deskby news_deskതിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന മുൻ നിലപാട് തിരുത്തി, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാട് സുപ്രീംകോടതിയിൽ അറിയിക്കാനാണ് സർക്കാർ തീരുമാനം. 2018 സെപ്റ്റംബർ 8-ന് യുവതികൾക്ക് ശബരിമലയിൽ …
-
Top Stories
‘കണ്ണൂർ എന്റെ ഹൃദയരക്തം’; സ്ഥാനാർഥിത്വ അനിശ്ചിതത്വത്തിനിടെ വികാരഭരിത കുറിപ്പുമായി കെ. സുധാകരൻ
by news_deskby news_deskകണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ കണ്ണൂരിനെ കുറിച്ച് വികാരഭരിതമായ കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്ത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് തന്നെയാണ് തന്റെ രാഷ്ട്രീയ മേൽവിലാസമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. …
-
National
‘എൽപിജിയുടെ പേരിൽ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമം’; കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി
by news_deskby news_deskന്യൂഡൽഹി: എൽപിജി വിതരണവുമായി ബന്ധപ്പെട്ട സാഹചര്യത്തെ ചൂണ്ടിക്കാട്ടി രാജ്യത്ത് ചിലർ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജനങ്ങളിൽ ഭയം പരത്തുന്നവർ സ്വയം തുറന്നുകാട്ടുകയാണെന്നും ഇത്തരം പ്രവണതകൾ രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര …
-
International
ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ്; മറുപടിയായി യുഎസ് സൈനികരെ വേട്ടയാടുമെന്ന മുന്നറിയിപ്പുമായി ലാരിജാനി
by news_deskby news_deskടെഹ്റാൻ: മധ്യപൂർവ്വേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ അമേരിക്കക്ക് കഴിയുമെന്നും അത് ഒരു മണിക്കൂറിനുള്ളിൽ നടപ്പാക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ അത്തരമൊരു നടപടി …
-
International
ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയിലാണെന്ന റിപ്പോർട്ട്; വാർത്ത തള്ളി ഇറാൻ
by news_deskby news_deskടെഹ്റാൻ/ലണ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഗുരുതരാവസ്ഥയിൽ കോമയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെബ്രുവരി 28ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണ് 56കാരനായ മൊജ്തബ ഖമേനിക്കും മാരകമായി പരിക്കേറ്റതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് …
-
National
എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കാൻ കേന്ദ്ര തീരുമാനം
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉയർന്നിരിക്കുന്ന പാചകവാതക പ്രതിസന്ധി നേരിടുന്നതിനായി സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എൽപിജി ക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായാണ് നടപടി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ …
-
Kerala
നേമത്ത് കെ.എസ്. ശബരീനാഥൻ; തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക് രൂപം
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിന്റെ സാധ്യതാ സ്ഥാനാർഥി പട്ടികയ്ക്ക് രൂപം ലഭിക്കുന്നു. നേമം മണ്ഡലത്തിൽ കെ.എസ്. ശബരീനാഥൻ മത്സരിക്കാനാണ് സാധ്യത. സിപിഐയിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ മീനാങ്കൽ കുമാറിനെ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർഥിയാക്കാനാണ് പാർട്ടി പരിഗണിക്കുന്നത്. വാമനപുരത്ത് പാലോട് രവിയുടെ …

