മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും വിവിധ സംഘടനകൾ വർഷങ്ങളായി നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തിനെതിരെ മുൻമന്ത്രി ജി. സുധാകരൻ നടത്തിയ പരാമർശം അനാവശ്യവും അനുചിതവുമാണ്. ‘ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകൾ ഭക്ഷണം നൽകേണ്ട, അത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്’ എന്ന അദ്ദേഹത്തിന്റെ നിലപാട് പ്രായോഗിക …
news_desk
-
-
WORLD CUP 26Sports
ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ രക്ഷകൻ; അധികസമയ പോരാട്ടത്തിൽ നോർവെയെ വീഴ്ത്തി സെമിഫൈനലിൽ
by news_deskby news_desk2026 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് സെമിഫൈനലിലേക്ക് മുന്നേറി. മയാമിയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ അധികസമയ പോരാട്ടത്തിനൊടുവിൽ നോർവെയെ 2-1ന് കീഴടക്കിയാണ് ത്രി ലയൺസ് അവസാന നാലിൽ ഇടംപിടിച്ചത്. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോളാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപമായത്. ഈ നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിൽ …
-
WORLD CUP 26Sports
ചരിത്രം തിരുത്താൻ സ്വിസ് പട; കിരീടം നിലനിർത്താൻ മെസ്സിയും സംഘവും ലോകകപ്പ് ക്വാർട്ടറിൽ അർജന്റീന-സ്വിറ്റ്സർലൻഡ് ക്ലാസിക് പോരാട്ടം
by news_deskby news_deskകാൻസാസ് സിറ്റി: നാടകീയതകളും വിവാദങ്ങളും നിറഞ്ഞ നോക്കൗട്ട് മത്സരങ്ങൾ അതിജീവിച്ച് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ലോകകപ്പ് ഫുട്ബോളിന്റെ നിർണായകമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നു. 72 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലോകകപ്പിന്റെ അവസാന എട്ടിലെത്തിയ സ്വിറ്റ്സർലൻഡാണ് ആൽബിസെലസ്റ്റുകളുടെ എതിരാളികൾ. …
-
Local
വടക്കുന്നാഥൻ ദേവസ്വം ഭൂമി തിരിച്ചുനൽകുന്നതിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി
by news_deskby news_deskകൊച്ചി: തൃശൂർ ചെമ്പുക്കാവ് വില്ലേജിൽ വടക്കുന്നാഥൻ ദേവസ്വത്തിന് അവകാശപ്പെട്ട കോടികൾ വിലമതിക്കുന്ന ഭൂമി തിരികെ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ നിർണായക ഇടപെടലുമായി കേരള ഹൈക്കോടതി. ഹർജി (WP(C) No. 7256 of 2021) പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. …
-
WORLD CUP 26Sports
39-ാം വയസ്സിലും മെസ്സി ഒരു അത്ഭുത യന്ത്രം! പ്രകടനത്തിൽ അത്ഭുതമില്ലെന്ന് സ്കലോണി; അർജന്റീന നാളെ സ്വിറ്റ്സർലൻഡിനെതിരെ
by news_deskby news_deskകാൻസാസ് സിറ്റി: മുപ്പത്തിയൊൻപതാം വയസ്സിലും ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയെ മുന്നിൽ നിന്ന് നയിക്കുന്ന ലയണൽ മെസ്സിയുടെ അസാധാരണ ഫോമിൽ തനിക്ക് ഒട്ടും അത്ഭുതമില്ലെന്ന് കോച്ച് ലയണൽ സ്കലോണി. താരം ആഗ്രഹിക്കുന്നിടത്തോളം കാലം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തുടരുമെന്നും സ്കലോണി വ്യക്തമാക്കി. …
-
WORLD CUP 26Sports
ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ കൊളംബിയൻ താരം ജാമിന്റൺ കാമ്പാസിന് വധഭീഷണി; കടുത്ത ആശങ്കയിൽ ഫുട്ബോൾ ലോകം; 1994-ലെ കറുത്ത ഓർമ്മകൾ വീണ്ടുമുയരുന്നു
by news_deskby news_deskബൊഗോട്ട: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിൽ നിന്ന് രാജ്യം പുറത്തായതിന് പിന്നാലെ കൊളംബിയൻ മിഡ്ഫീൽഡർ ജാമിന്റൺ കാമ്പാസിനും കുടുംബത്തിനും നേരെ കടുത്ത വധഭീഷണി. റൗണ്ട് ഓഫ് 16-ൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് കൊളംബിയ പുറത്തായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെ താരത്തിന് …
-
Top Stories
ശബരിമല തന്ത്രി നിയമനം: കണ്ഠരര് രാജീവരുടെ അപേക്ഷയിൽ ഹൈക്കോടതിയുടെ അഭിപ്രായം തേടാൻ ദേവസ്വം ബോർഡ്; മേൽശാന്തി അഭിമുഖത്തിൽ നിന്ന് ഒഴിവാക്കാനും ആലോചന
by news_deskby news_deskതിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സങ്കീർണ്ണമായ സാഹചര്യത്തിൽ നിയമപരമായ വ്യക്തതയ്ക്കായി ഹൈക്കോടതിയെ സമീപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണ്ണായക നീക്കം. തന്ത്രി കണ്ഠരര് രാജീവരുടെ ഊഴത്തിൽ അദ്ദേഹത്തിന്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിന് അപേക്ഷ ലഭിച്ച പശ്ചാത്തലത്തിലാണ് …
-
Top Stories
വിഴിഞ്ഞത്ത് അദാനി പോർട്ടിന്റെ വൻ കരാർ ലംഘനം; ജി.എസ്.ടി ഇനത്തിൽ അവിഹിതമായി കൈവശപ്പെടുത്തിയത് 85 കോടി, പണം തിരിച്ചുപിടിച്ച് വിഴിഞ്ഞം തുറമുഖ കമ്പനി
by news_deskby news_deskതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി പോർട്ട്സ് കരാർ വ്യവസ്ഥകൾ ലംഘിച്ച് കോടികളുടെ സാമ്പത്തിക ക്രമക്കേടിന് മുതിർന്നതായി സി.എ.ജി (CAG) കണ്ടെത്തൽ. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ നൽകിയ ഫണ്ടിൽ നിന്നും കരാറിന് വിരുദ്ധമായി ജി.എസ്.ടി (GST) ഇനത്തിൽ …
-
Top Stories
‘ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറ് നൽകാൻ കഴിയുമോ? ആർജ്ജവമുണ്ടെങ്കിൽ ചെയ്തുകാണിക്ക്’; ജി. സുധാകരന് സി.പി.എം നേതാവിന്റെ മറുപടി
by news_deskby news_deskആലപ്പുഴ: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെ പരസ്യമായി പരിഹസിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷമായ മറുപടിയുമായി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി. പുളിക്കൽ. ഏറ്റവും കുറഞ്ഞത് പ്രതിദിനം 2500 …
-
Editorial
ഭാഗ്യം എത്രനാൾ?കോഴിക്കോട് ക്ലോക്ക് ടവർ ദുരന്തം നൽകുന്ന മുന്നറിയിപ്പ്
by news_deskby news_deskകോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 150 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ഒരു കെട്ടിടാപകടം മാത്രമല്ല. നമ്മുടെ പൊതുസംവിധാനങ്ങളിലെ അനാസ്ഥയുടെയും അലംഭാവത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും ഭീകരമുഖമാണ് അത് തുറന്നുകാട്ടുന്നത്. അവശിഷ്ടങ്ങൾക്കടിയിൽ ആരുംപ്പെട്ടില്ല എന്നത് ആശ്വാസമല്ല; ഭാഗ്യം മാത്രമാണ്. ആ ഭാഗ്യത്തെ ഭരണനേട്ടമായി …
