കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പൊന്നന് ലഭിച്ചു. VB 135452 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ബമ്പർ സമ്മാനം ലഭിച്ചത്. ലോട്ടറി വിൽപ്പന രംഗത്തുള്ള പൊന്നന് ഇതാദ്യമായാണ് …
news_desk1
-
-
Kerala
‘അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു’; ടിനി ടോമിനെതിരെ ഗുരുതര ആരോപണവുമായി അൻസിബ, ‘അമ്മ’യിൽ നിന്ന് രാജിവച്ചതിന്റെ കാരണം വെളിപ്പെടുത്തി
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ നടി അൻസിബ ഹസ്സൻ സംഘടനയ്ക്കുള്ളിലെ അനുഭവങ്ങളും ചില അംഗങ്ങൾക്കെതിരായ ആരോപണങ്ങളും തുറന്നുപറഞ്ഞു. നടൻ ടിനി ടോം തന്നെക്കുറിച്ച് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് അൻസിബയുടെ ആരോപണം. തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് തെറ്റായ …
-
Sports
ഐപിഎല്ലിൽ സിക്സർമഴ തുടരുന്നു; വൈഭവ് ലക്ഷ്യമിടുന്നത് റസലിന്റെ അതിവേഗ റെക്കോർഡ്
by news_desk1by news_desk1ഐപിഎൽ 2026 സീസണിൽ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനങ്ങൾക്കിടയിൽ സിക്സർ റെക്കോർഡുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു. ഏറ്റവും കുറവ് പന്തുകളിൽ 100 സിക്സുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ പുതിയ മാറ്റങ്ങൾക്ക് സാധ്യത ഉയർന്നിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടിദാർ ഐപിഎല്ലിൽ ഏറ്റവും …
-
Kerala
മന്ത്രി കെ എം ഷാജിക്കെതിരായ വാട്സ്ആപ്പ് പരാമർശം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
by news_desk1by news_desk1കാസർകോട്: മന്ത്രി കെ. എം. ഷാജിയെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെതിരെയാണ് നടപടി. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് …
-
Local
വാടകവീട്ടിലെ വരാന്തയിൽ കഞ്ചാവ് കൃഷി; ബംഗാൾ സ്വദേശിക്ക് ഒരു വർഷം കഠിന തടവും പിഴയും
by news_desk1by news_desk1കൊച്ചി: മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിന്റെ വരാന്തയിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി നന്തു മൊണ്ടാലിന് (30) കോടതി ശിക്ഷ വിധിച്ചു. ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ …
-
Education/Career
എച്ച്എൽഎൽ ലൈഫ്കെയറിൽ പ്രോക്യൂർമെന്റ് അസിസ്റ്റന്റ് ഒഴിവുകൾ; ജൂൺ 3 വരെ അപേക്ഷിക്കാം
by news_desk1by news_desk1കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും അവസരമുള്ള നിയമനത്തിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3 ആണ്. ആകെ …
-
Entertainment
മോഹൻലാലിന്റെ ജന്മദിനത്തിൽ പുതിയ പരസ്യചിത്രവുമായി ക്രേസ് ബിസ്കറ്റ്സ്; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി റിലീസ്
by news_desk1by news_desk1മലയാള സിനിമയുടെ ജനപ്രിയതാരമായ മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പരസ്യചിത്രം പുറത്തിറക്കി ക്രേസ് ബിസ്കറ്റ്സ്. ബ്രാൻഡിന്റെ ഏറ്റവും പുതിയ പരസ്യ ക്യാംപെയിനിലൂടെയാണ് ജന്മദിനാശംസകൾ അറിയിച്ചത്. തിയേറ്റർ റിലീസിനൊപ്പമാണ് പരസ്യചിത്രവും പ്രേക്ഷകരിലേക്ക് എത്തിയത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം അവതരണ ശൈലിയിലും ആശയത്തിലും വ്യത്യസ്തത …
-
Kerala
ദില്ലിയില്‍ നേതൃനിരയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
by news_desk1by news_desk1ദില്ലി: മുഖ്യമന്ത്രി വി ഡി സതീശന് ദില്ലിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍, കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വം നല്കിയ …
-
Kerala
സിജെപിക്ക് വീണ്ടും തിരിച്ചടി; സ്ഥാപകന്‍ അഭിജീത്തിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി ആരോപണം
by news_desk1by news_desk1ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനൊപ്പം സ്ഥാപകന്‍ അഭിജീതിന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്തതായി ആരോപണം. ഇക്കാര്യം അഭിജീത് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാം പേജ് ലക്ഷ്യമിടപ്പെടാന് സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതായി …
-
Top Stories
‘പവര്‍ കട്ടില്ല, അറ്റകുറ്റപ്പണിയെ തുടര്‍ന്നുള്ള വൈദ്യുതി തടസ്സം മാത്രം’; ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
by news_desk1by news_desk1കണ്ണൂര്‍: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നിലവില്‍ അനുഭവപ്പെടുന്നത് അറ്റകുറ്റപ്പണികളുടെ ഭാഗമായുള്ള വൈദ്യുതി തടസ്സങ്ങളാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ചില പ്രദേശങ്ങളില്‍ പവര്‍ ഫെയിലിയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അത് വൈദ്യുതി ക്ഷാമം മൂലമുള്ള പവര്‍ കട്ടല്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി …

