കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രണ്ടര വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരായ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. …
news_desk1
-
-
Kerala
ക്ഷേത്രദർശനവും വഴിപാടുകളും നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ; ഗുരുവായൂരിൽ വെണ്ണ തുലാഭാരം, തൃപ്രയാറിൽ പ്രത്യേക സമർപ്പണങ്ങൾ
by news_desk1by news_desk1തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി പ്രത്യേക വഴിപാടുകൾ സമർപ്പിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പ്രധാന ക്ഷേത്ര സന്ദർശനങ്ങളിലൊന്നായിരുന്നു ഇത്. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു. …
-
Education/Career
സിബിഎസ്ഇ വിദ്യാർത്ഥികളുടെ പരാതിയിൽ കേന്ദ്രം ഇടപെട്ടു; സാങ്കേതിക തകരാറിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
by news_desk1by news_desk1ദില്ലി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ നടപടികളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉയർത്തിയ പരാതികളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളും അതുവഴി വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദമായ …
-
International
പശ്ചിമേഷ്യയിൽ സമാധാനസൂചനകൾ? ഇറാനുമായുള്ള ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്; ഹോർമൂസ് കടലിടുക്കും കരാറിന്റെ ഭാഗമാകുമെന്ന് സൂചന
by news_desk1by news_desk1തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകുമെന്ന പ്രതീക്ഷകൾക്കിടെ ഇറാനുമായുള്ള കരാർ ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന ധാരണയുമായി ബന്ധപ്പെട്ട ചർച്ചകളിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ …
-
Kerala
‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മാല പാർവതി
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നടി മാല പാർവതി രംഗത്ത്. സംഘടനയുടെ പ്രവർത്തനത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്നും നിലവിലെ നേതൃത്വത്തോട് നിരാശയുണ്ടെന്നും അവർ പ്രതികരിച്ചു. പ്രസിഡന്റും ജനറൽ സെക്രട്ടറിയും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നാണ് …
-
Kerala
കാസർകോട് യുവതിയുടെ മരണത്തിൽ ദുരൂഹത; ഭർതൃവീട്ടിലെ പീഡനാരോപണവുമായി കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ
by news_desk1by news_desk1കാസർകോട്: ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പാണലത്ത് നടന്ന സംഭവത്തിൽ ചർളടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഭർതൃവീട്ടുകാരുടെ മാനസികവും സാമ്പത്തികവുമായ …
-
National
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ; ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി, കോൺഗ്രസിനെതിരെ വിമർശനം ശക്തം
by news_desk1by news_desk1ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു. ഖേൽക്കറെ നിയമിച്ച തീരുമാനം ദേശീയ രാഷ്ട്രീയ ചർച്ചയിലേക്ക്. നിയമനത്തെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. ബിജെപി നേതാവ് അമിത് …
-
Kerala
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത, ശക്തമായ കാറ്റിനും മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്. നാളെയും ഇതേ ജില്ലകളിൽ മഞ്ഞ ജാഗ്രത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. …
-
Top Stories
നവകേരള യാത്ര ആക്രമണക്കേസ്: അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ സാധ്യത, എംആർ അജിത്കുമാറിനെതിരെയും മൊഴി
by news_desk1by news_desk1ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് സൂചന. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ എസ്. സന്ദീപ്, അകമ്പടി വാഹനത്തിലെ പൊലീസുകാർ ആയ അരുണ്, വിപിന്, …
-
Health
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; വയറിലെ ക്യാൻസറിന്റെ മുന്നറിയിപ്പുകളാകാം
by news_desk1by news_desk1ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണരീതികളും കൂടുന്നതിനൊപ്പം വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവരികയാണ്. പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണം, അമിത ഉപ്പ് ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവ വയറിലെ ക്യാൻസറിന്റെ സാധ്യത ഉയർത്തുന്ന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. തുടക്കത്തിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകാറുള്ളൂ എന്നതിനാൽ …

