എറണാകുളം: മുഖ്യമന്ത്രിയായി സിനിമകളിൽ പലതവണ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ ചുമതല വഹിക്കുന്നത് ഏറെ ഉത്തരവാദിത്തമുള്ള കാര്യമാണെന്ന് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ വി ഡി സതീശനെയും ജില്ലയിലെ മന്ത്രിമാരെയും എംഎൽഎമാരെയും ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. …
news_desk1
-
-
Entertainment
പ്രണയത്തിന്റെ പുതിയ അധ്യായവുമായി ദുൽഖർ; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ
by news_desk1by news_desk1ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലക്കുടിറ്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ പൂർത്തിയായി. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. …
-
Kerala
പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽ; ഓടയിലേക്ക് തെന്നിയിറങ്ങി, വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1കൊച്ചി: എറണാകുളം പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഓടയിലേക്ക് തെന്നിയിറങ്ങുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കന്യാകുമാരി–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന മിന്നൽ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡിൽ …
-
National
സിജെപി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുത്; യുവജനരോഷത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും: കെ.സി. വേണുഗോപാല്‍
by news_desk1by news_desk1ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) മുന്നേറ്റത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും യുവാക്കളെ പ്രതിഷേധങ്ങളിലേക്ക് നയിക്കുകയാണെന്നും അതിന് ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന …
-
Kerala
ഫസല്‍ വധക്കേസ്: രക്തം പുരണ്ട തൂവാല കാണാതായ സംഭവം; സിജെഎം കോടതിയോട് വിശദീകരണം തേടി കൊച്ചി സിബിഐ കോടതി
by news_desk1by news_desk1തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയുടെ കസ്റ്റഡിയില്‍നിന്ന് കാണാതായ സംഭവത്തില്‍ കൊച്ചി സിബിഐ കോടതി വിശദീകരണം തേടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ …
-
Kerala
5 കിലോമീറ്റർ പിന്തുടർന്ന് പിടിച്ചു; വ്യാജ നമ്പർ പ്ലേറ്റോടെ മോഷണ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയും കൗമാരക്കാരനും പിടിയിൽ
by news_desk1by news_desk1കൊച്ചി: ഹെൽമെറ്റില്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയ സംഭവത്തിൽ സിനിമയെ വെല്ലുന്ന വഴിത്തിരിവ്. പരിശോധനയ്ക്കിടെ വാഹനം മാസങ്ങൾക്ക് മുമ്പ് മോഷണം പോയതാണെന്നും അതിൽ ഘടിപ്പിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റാണെന്നും കണ്ടെത്തി. കാക്കനാട്–കളമശ്ശേരി …
-
Kerala
രത്തൻ ഖേൽക്കർ സെക്രട്ടറിയായി ചുമതലയേറ്റു; വിമർശനങ്ങൾക്കിടെ അവധി ദിനത്തിലും നടപടി വേഗത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: വിമർശനങ്ങളും രാഷ്ട്രീയ ആരോപണങ്ങളും നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കർ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അവധി ദിനത്തിൽ തന്നെ സെക്രട്ടറിയേറ്റിലെത്തി അദ്ദേഹം ചുമതല ഏറ്റെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച …
-
Sports
അര്‍ജുന്റെ അരങ്ങേറ്റം: ക്ഷമയും കഠിനാധ്വാനവും പ്രശംസിച്ച് സച്ചിന് തെണ്ടുല്‍ക്കര്‍
by news_desk1by news_desk1ഐപിഎല്‍ 2026ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ടീമിനായി ആദ്യ മത്സരം കളിച്ച അര്ജുന് തെണ്ടുല്‍ക്കര്‍ക്ക് അഭിനന്ദനവുമായി പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന് തെണ്ടുല്‍ക്കര്‍. മകന്റെ പ്രകടനത്തെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സച്ചിന് പങ്കുവെച്ച സന്ദേശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പഞ്ചാബ് കിങ്സിനെതിരായ …
-
Kerala
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ: നടപടിയിൽ ചട്ടലംഘന സൂചന; വിശദ റിപ്പോർട്ട് തേടി
by news_desk1by news_desk1തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സംഭവത്തിൽ ഗുരുതര നടപടിക്രമ ലംഘനങ്ങൾ ഉണ്ടായതായി കണ്ടെത്തൽ. പരോൾ അനുവദിക്കുന്നതിന് മുമ്പ് നിർബന്ധമായും തേടേണ്ട ജില്ലാ പ്രൊബേഷൻ ഓഫീസറുടെയും പ്രാദേശിക പൊലീസിന്റെയും വിശദ റിപ്പോർട്ടുകൾ ശേഖരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. …
-
Top Stories
സർക്കാർ മാറുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ; ധവളപത്രത്തിന് മുമ്പ് കണക്കുകൾ പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞ് യുഡിഎഫ് സർക്കാർ ചുമതലയേറ്റ സമയത്ത് സംസ്ഥാന ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നു. ഈ മാസം ഒന്നുവരെയുള്ള സാമ്പത്തിക കണക്കുകളാണ് ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം …

