ചൊവ്വയിൽ നാസയുടെ പെർസെവറൻസ് റോവർ പകർത്തിയ ഒരു പാറ രൂപം ശാസ്ത്രലോകത്തും സാമൂഹിക മാധ്യമങ്ങളിലും കൗതുകമുണർത്തുന്നു. മൂന്ന് കല്ലുകൾ ഒന്നിന് മുകളിൽ മറ്റൊന്ന് അടുക്കിവെച്ചതുപോലെ തോന്നിക്കുന്ന ഈ ദൃശ്യം അന്യഗ്രഹ സാന്നിധ്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. 2026 മെയ് 13-ന്, ദൗത്യത്തിന്റെ …
news_desk1
-
-
International
ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം; പ്രാഥമിക നിഗമനം കൊലപാതകത്തിനുശേഷം ആത്മഹത്യ, അന്വേഷണം തുടരുന്നു
by news_desk1by news_desk1ഷാർജ: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കണ്ണൂർ അഴീക്കോട് സ്വദേശിനിയായ യുവതിയും മകളുമാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, …
-
Local
വർക്കലയിൽ യുവതി സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമണശ്രമം; മൂന്ന് യുവാക്കൾ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: വർക്കലയിൽ യുവതി ഉൾപ്പെടെ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്. പാപനാശം ബീച്ചിൽ എത്തിയ ശേഷം മടങ്ങുകയായിരുന്ന …
-
Kerala
ബക്രീദ് ദിനത്തിൽ ബെവ്കോ ഔട്ട്ലെറ്റുകൾക്കും അവധി വേണം; മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ സംഘടനയുടെ കത്ത്
by news_desk1by news_desk1തിരുവനന്തപുരം: ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപ്പന ശാലകൾക്കും ഒരു ദിവസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ് സംഘം മുഖ്യമന്ത്രിക്ക് കത്ത് നൽകി. മതപരമായ ആഘോഷങ്ങളിൽ ജീവനക്കാർക്കും പങ്കുചേരാൻ അവസരം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. ലോകമെമ്പാടുമുള്ള …
-
Kerala
മലബാറിൽ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം; അധിക ബാച്ചുകളും ശാശ്വത പരിഹാരവും പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി
by news_desk1by news_desk1മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശനത്തിൽ സീറ്റ് ക്ഷാമം ഗൗരവകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പ്രത്യേകിച്ച് മലപ്പുറത്തും പാലക്കാട്ടുമാണ് സീറ്റുകളുടെ കുറവ് കൂടുതൽ പ്രകടമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യ അലോട്ട്മെന്റിൽ തന്നെ അധിക ബാച്ചുകൾ ഉൾപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ …
-
Kerala
മുഖ്യമന്ത്രിയാകുന്നത് അഭിനയമല്ല, വലിയ ഉത്തരവാദിത്തം: വി ഡി സതീശനെ അനുമോദിച്ച് മമ്മൂട്ടി
by news_desk1by news_desk1എറണാകുളം: മുഖ്യമന്ത്രിയായി സിനിമകളിൽ പലതവണ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ ചുമതല വഹിക്കുന്നത് ഏറെ ഉത്തരവാദിത്തമുള്ള കാര്യമാണെന്ന് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ വി ഡി സതീശനെയും ജില്ലയിലെ മന്ത്രിമാരെയും എംഎൽഎമാരെയും ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. …
-
Entertainment
പ്രണയത്തിന്റെ പുതിയ അധ്യായവുമായി ദുൽഖർ; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ
by news_desk1by news_desk1ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലക്കുടിറ്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ പൂർത്തിയായി. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. …
-
Kerala
പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽ; ഓടയിലേക്ക് തെന്നിയിറങ്ങി, വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1കൊച്ചി: എറണാകുളം പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഓടയിലേക്ക് തെന്നിയിറങ്ങുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കന്യാകുമാരി–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന മിന്നൽ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡിൽ …
-
National
സിജെപി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുത്; യുവജനരോഷത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും: കെ.സി. വേണുഗോപാല്‍
by news_desk1by news_desk1ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) മുന്നേറ്റത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും യുവാക്കളെ പ്രതിഷേധങ്ങളിലേക്ക് നയിക്കുകയാണെന്നും അതിന് ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന …
-
Kerala
ഫസല്‍ വധക്കേസ്: രക്തം പുരണ്ട തൂവാല കാണാതായ സംഭവം; സിജെഎം കോടതിയോട് വിശദീകരണം തേടി കൊച്ചി സിബിഐ കോടതി
by news_desk1by news_desk1തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയുടെ കസ്റ്റഡിയില്‍നിന്ന് കാണാതായ സംഭവത്തില്‍ കൊച്ചി സിബിഐ കോടതി വിശദീകരണം തേടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ …

