എറണാകുളം: മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അമ്പതോളം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് നടപടി. വിഷയത്തിൽ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ പ്രതികരിച്ചു. കുടിയൊഴിപ്പിക്കൽ സംബന്ധിച്ച …
news_desk1
-
-
Local
കുടുംബവഴക്ക് അക്രമത്തിലേക്ക്; ഭാര്യയെയും തടയാനെത്തിയ ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
by news_desk1by news_desk1പാലക്കാട്: ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഭർത്താവായ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ഭാര്യ പത്മജ …
-
Kerala
പുത്തൻ സഭയ്ക്ക് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു, സഭയെ അഭിസംബോധന ചെയ്ത് പ്രോട്ടേം സ്പീക്കർ
by news_desk1by news_desk1തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 9 മണിക്ക് ആരംഭിച്ചു. പ്രോട്ടേം സ്പീക്കർ ജി സുധാകരനാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സഭയെ അഭിസംബോധന ചെയ്ത ജി സുധാകരൻ, …
-
Kerala
ചരിത്രനേട്ടവുമായി ഫാത്തിമ തഹ്ലിയ; ലീഗിന്റെ ആദ്യ വനിത എംഎൽഎയായി നിയമസഭയിലേക്ക്
by news_desk1by news_desk1തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ഫാത്തിമ തഹ്ലിയ നിയമസഭയിലേക്ക്. പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഫാത്തിമ തഹ്ലിയ, മുസ്ലിം ലീഗിന്റെ ആദ്യ വനിത എംഎൽഎ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ പ്രതികരിച്ച ഫാത്തിമ തഹ്ലിയ, ജനങ്ങൾ നൽകിയ …
-
Top Stories
16-ാം കേരള നിയമസഭയ്ക്ക് ഇന്ന് തുടക്കം; അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ മുതൽ
by news_desk1by news_desk1തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അംഗത്വം ഏറ്റെടുക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിലായിരിക്കും അംഗങ്ങളുടെ സത്യപ്രതിജ്ഞ. പ്രോ …
-
Editorial
മലയിടം തുരുത്തിലെ കണ്ണീർബുൾഡോസർ നീതിയല്ല, മനുഷ്യനീതിയാണ് വേണ്ടത്
by news_desk1by news_desk1മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനായി നടന്ന നടപടികളും അതിനോടനുബന്ധിച്ച് ഉണ്ടായ അതിക്രമ ദൃശ്യങ്ങളും കേരളത്തിന്റെ മനസാക്ഷിയെ നടുക്കുന്നതാണ്. ജീവിക്കാനുള്ള അവകാശം മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ്. ആ അവകാശത്തെ നിയമത്തിന്റെ സാങ്കേതിക വാചകങ്ങളിലൂടെ മാത്രം അളന്ന് ഒരു സുപ്രഭാതത്തിൽ …
-
Kerala
ചാൻസലറുടെ ഉത്തരവുകൾക്ക് സിൻഡിക്കേറ്റിന് വെല്ലുവിളിയില്ല; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: സർവകലാശാലകളിലെ ചാൻസലർ-സിൻഡിക്കേറ്റ് അധികാരപരിധി സംബന്ധിച്ച തർക്കത്തിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിൻഡിക്കേറ്റിന്റെ ഇത്തരം നടപടികൾ സർവകലാശാലയിലെ അധികാര ശ്രേണിക്കും ഭരണ അച്ചടക്കത്തിനും വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജി …
-
National
എൽപിജി ഉപഭോക്താക്കളെ ഏജൻസി മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരം: ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഗ്യാസ് വിതരണം ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും കോടതി നിരീക്ഷിച്ചു. എൽപിജി വിതരണക്കാർ എണ്ണക്കമ്പനികളുടെ ഏജന്റുമാരാണെന്നും വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത …
-
Kerala
പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു; അപകടത്തിൽ ഗുരുതര പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടന്നു. മുംബൈയിലും ദുബായിലുമായി പരസ്യചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന സജി നായർ, സംവിധായകൻ ഷാജി …
-
National
ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് ഇനി അധിക ചെലവ്; ഇന്ധനവില വർധന തിരിച്ചടിയാകുന്നു
by news_desk1by news_desk1ന്യൂഡൽഹി: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് വരും ദിവസങ്ങളിൽ അധിക ചെലവ് നേരിടേണ്ടി വരാനിടയുണ്ട്. അസംസ്കൃത എണ്ണവില വർധനയും ഇന്ധനച്ചെലവിലെ കുതിപ്പും കാരണം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത ശക്തമായി. ഇറാൻ യുദ്ധത്തെ …

