അട്ടാര: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചു. കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് രാവിലെ 10 മണിക്ക് ശേഷം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് പ്രദേശത്ത്. മുൻപ് രാജസ്ഥാനിലെ ചുരു, ജയ്സാൽമീർ തുടങ്ങിയ പ്രദേശങ്ങളായിരുന്നു …
news_desk1
-
-
National
മെലോനിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച് മോദി; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ‘മെലോഡി’
by news_desk1by news_desk1ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി സന്ദർശനത്തിനിടെ മോദി മെലോനിക്ക് മിഠായി കൈമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാർലെയുടെ ‘മെലഡി’ ടോഫിയുടെ ഒരു പായ്ക്കറ്റാണ് മോദി മെലോനിക്ക് സമ്മാനമായി നൽകിയത്. “പ്രധാനമന്ത്രി …
-
മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗോവിന്ദ് രാജിനെ സസ്പെൻഡ് ചെയ്തു. മലപ്പുറം എസ്പിയാണ് നടപടി സ്വീകരിച്ചത്. കരിപ്പൂരിൽ 40 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി ഇയാൾക്ക് …
-
Kerala
മലയിടം തുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാൻ വീണ്ടും നീക്കം; പതിനഞ്ചാം തവണയും പ്രതിഷേധം
by news_desk1by news_desk1എറണാകുളം: മലയിടം തുരുത്തിലെ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പതിനഞ്ചാം തവണയാണ് അധികൃതർ ഒഴിപ്പിക്കൽ നടപടിക്കായി രംഗത്തെത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വർഷങ്ങളായി ഇവിടെ താമസിച്ചു വരുന്ന കുടുംബങ്ങളെയാണ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മതിയായ പുനരധിവാസ സംവിധാനങ്ങളോ …
-
National
വിവാഹനിശ്ചയത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; മുൻ കാമുകൻ അറസ്റ്റിൽ
by news_desk1by news_desk1ലഖ്നൗ: വിവാഹനിശ്ചയം കഴിഞ്ഞ് ദിവസങ്ങൾക്കകം 22കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ സുശാന്ത് ഗോൾഫ് സിറ്റി മേഖലയിലെ വനപ്രദേശത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ മുൻ കാമുകനായ 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ …
-
Kerala
മാത്യു കുഴൽനാടനെ മന്ത്രിയാക്കാതിരുന്നത് അനീതി; പ്രതിഷേധ പ്രമേയം പാസാക്കി യുഡിഎഫ്
by news_desk1by news_desk1ടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മന്ത്രിസഭയിൽ ഇടംനേടാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രമേയം പാസാക്കി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തിന് മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണ നൽകി. പിണറായി സർക്കാരിനെതിരെ വിവിധ …
-
Business
കേന്ദ്രത്തിന് ആർബിഐയുടെ വമ്പൻ ലാഭവിഹിതം; 3 ലക്ഷം കോടി രൂപ കൈമാറാൻ സാധ്യത
by news_desk1by news_desk1ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണ കേന്ദ്ര സർക്കാരിന് റെക്കോർഡ് ലാഭവിഹിതം കൈമാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 3 ലക്ഷം കോടി രൂപ വരെ കേന്ദ്രത്തിന് ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം നൽകിയ 2.7 ലക്ഷം കോടി രൂപയുടെ …
-
Kerala
ക്ലാസ് മുറികളിൽ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം; അധ്യാപകർ സോഷ്യൽ മീഡിയ ഇടപെടൽ ഒഴിവാക്കണമെന്ന് നിർദേശം
by news_desk1by news_desk1കാസർകോട്: സ്കൂൾ സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശം. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് അയച്ച നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോലിക്കിടയിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ …
-
Local
നെടുമ്പാശ്ശേരിയിൽ ലഭിച്ച ഗ്യാസ് സിലിണ്ടറിൽ വെള്ളം; ഉപഭോക്താവിന് ഞെട്ടൽ
by news_desk1by news_desk1നെടുമ്പാശ്ശേരി: വീട്ടുപയോഗത്തിനായി ലഭിച്ച പാചകവാതക സിലിണ്ടറിൽ നിന്ന് ഗ്യാസിന് പകരം വെള്ളം വന്നതായി പരാതി. സിലിണ്ടർ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസാധാരണ സാഹചര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് സിലിണ്ടറിനുള്ളിൽ വെള്ളമുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഉപഭോക്താവ് വിതരണ ഏജൻസിയെ വിവരം അറിയിച്ചു. സിലിണ്ടർ …
-
Entertainment
“ലാലേട്ടൻ ഒന്നും ചെയ്യാത്ത പോലെ തോന്നും; മോണിറ്ററിൽ കാണുമ്പോഴാണ് അത്ഭുതം”; അനുഭവം പങ്കുവെച്ച് വീണ നന്ദകുമാർ
by news_desk1by news_desk1മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3 റിലീസിന് മുന്നോടിയായി നടി വീണ നന്ദകുമാർ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. മോഹൻലാൽ ഒപ്പമുള്ള അഭിനയാനുഭവമാണ് നടി തുറന്നുപറഞ്ഞത്. ജീത്തു ജോസഫ് വിളിച്ച് സിനിമയെക്കുറിച്ച് പറഞ്ഞതിന് ശേഷം ഏറെ നേരം അതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് …

