ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണ കേന്ദ്ര സർക്കാരിന് റെക്കോർഡ് ലാഭവിഹിതം കൈമാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 3 ലക്ഷം കോടി രൂപ വരെ കേന്ദ്രത്തിന് ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം നൽകിയ 2.7 ലക്ഷം കോടി രൂപയുടെ …
news_desk1
-
-
Kerala
ക്ലാസ് മുറികളിൽ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം; അധ്യാപകർ സോഷ്യൽ മീഡിയ ഇടപെടൽ ഒഴിവാക്കണമെന്ന് നിർദേശം
by news_desk1by news_desk1കാസർകോട്: സ്കൂൾ സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശം. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് അയച്ച നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോലിക്കിടയിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ …
-
Local
നെടുമ്പാശ്ശേരിയിൽ ലഭിച്ച ഗ്യാസ് സിലിണ്ടറിൽ വെള്ളം; ഉപഭോക്താവിന് ഞെട്ടൽ
by news_desk1by news_desk1നെടുമ്പാശ്ശേരി: വീട്ടുപയോഗത്തിനായി ലഭിച്ച പാചകവാതക സിലിണ്ടറിൽ നിന്ന് ഗ്യാസിന് പകരം വെള്ളം വന്നതായി പരാതി. സിലിണ്ടർ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസാധാരണ സാഹചര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് സിലിണ്ടറിനുള്ളിൽ വെള്ളമുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഉപഭോക്താവ് വിതരണ ഏജൻസിയെ വിവരം അറിയിച്ചു. സിലിണ്ടർ …
-
Entertainment
“ലാലേട്ടൻ ഒന്നും ചെയ്യാത്ത പോലെ തോന്നും; മോണിറ്ററിൽ കാണുമ്പോഴാണ് അത്ഭുതം”; അനുഭവം പങ്കുവെച്ച് വീണ നന്ദകുമാർ
by news_desk1by news_desk1മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3 റിലീസിന് മുന്നോടിയായി നടി വീണ നന്ദകുമാർ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. മോഹൻലാൽ ഒപ്പമുള്ള അഭിനയാനുഭവമാണ് നടി തുറന്നുപറഞ്ഞത്. ജീത്തു ജോസഫ് വിളിച്ച് സിനിമയെക്കുറിച്ച് പറഞ്ഞതിന് ശേഷം ഏറെ നേരം അതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് …
-
Kerala
ജൂൺ ഒന്നിന് സ്കൂൾ തുറക്കും; പുതിയ അധ്യയന വർഷം വൻ വിജയമാക്കുമെന്ന് എൻ ഷംസുദ്ദീൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. പുതിയ അധ്യയന വർഷത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ …
-
Auto
ആഡംബരത്തിന്റെ പുതിയ മുഖമായി ബിഎംഡബ്ല്യു ആൽപിന വിഷൻ; 2027ൽ ആദ്യ മോഡൽ വിപണിയിലേക്ക്
by news_desk1by news_desk1ജർമ്മൻ വാഹന നിർമാതാക്കളായ BMW പുതിയ ആഡംബര ഗ്രാൻഡ് ടൂറർ കൺസെപ്റ്റായ ‘ആൽപിന വിഷൻ’ അവതരിപ്പിച്ചു. ഇറ്റലിയിൽ നടന്ന കോൺകോർസോ ഡി’എലഗൻസ വില്ല ഡി’എസ്റ്റെയിൽ വേദിയിലാണ് ഈ കൺസെപ്റ്റ് മോഡൽ ആദ്യമായി പ്രദർശിപ്പിച്ചത്. ഭാവിയിലെ ആൽപിന മോഡലുകളുടെ രൂപകൽപ്പനയും സാങ്കേതിക ദിശയും …
-
International
വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എഐ കൗൺസിലിലേക്ക് അദീബ് അഹമ്മദ്; ഗൾഫിൽ നിന്ന് അപൂർവ നേട്ടം
by news_desk1by news_desk1പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ ‘വാഷിംഗ്ടൺ പോസ്റ്റ് ഇന്റലിജൻസ്’ രൂപീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ടെക്നോളജി കൗൺസിലിലേക്ക് അദീബ് അഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു.ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടറാണ് അദീബ് അഹമ്മദ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ …
-
Kerala
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ; അധികാരമൊഴിയുന്നതിന് മുമ്പ് അനുമതി നൽകി എൽഡിഎഫ് സർക്കാർ
by news_desk1by news_desk1കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികൾക്ക് കൂട്ടമായി പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. കേസിലെ ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത്. നാലാംപ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാംപ്രതി അശ്വിൻ, പതിനഞ്ചാംപ്രതി സുരേന്ദ്രൻ എന്നിവർക്കും പരോൾ …
-
Kerala
വിഡിഎസ് മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി
by news_desk1by news_desk1തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം അന്തിമമായി. മന്ത്രിമാരുടെയും അവരുടെ ചുമതലകളുടെയും പട്ടിക ഗവർണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയപ്പോൾ, എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെയും ചുമതല …
-
Top Stories
ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കർ ചുമതല ഏറ്റെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറായി നിയമിതനായതിനാൽ ഗവർണറുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വീണ്ടും നിയമസഭയിലെത്താനായതിൽ …

