തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം അന്തിമമായി. മന്ത്രിമാരുടെയും അവരുടെ ചുമതലകളുടെയും പട്ടിക ഗവർണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയപ്പോൾ, എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെയും ചുമതല …
news_desk1
-
-
Top Stories
ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കർ ചുമതല ഏറ്റെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറായി നിയമിതനായതിനാൽ ഗവർണറുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വീണ്ടും നിയമസഭയിലെത്താനായതിൽ …
-
National
കേന്ദ്രത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും; മമതയുടെ വെല്ലുവിളി, ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനം
by news_desk1by news_desk1കൊൽക്കത്ത: കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് നടപടികൾ സ്വീകരിക്കുകയാണെന്ന് മമത ആരോപിച്ചു. തൻ്റെ വസതിയിൽ ചേർന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ …
-
National
ലിഫ്റ്റില്‍ കുടുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം; പൂനെയിലെ അപ്പാര്‍ട്ട്മെന്റില്‍ ദുരന്തം
by news_desk1by news_desk1പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഏഴ് വയസുകാരന് ദാരുണാന്ത്യം. നിമ്ബാജിനഗറിലെ റിദ്ധി-സിദ്ധി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ശിവാന്‍ഷ് ശൈലേഷ് ദത്ത് എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ താമസസമുച്ചയത്തിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പിന്നീട് ലിഫ്റ്റില്‍ …
-
International
മോദിയെ ‘പാമ്പാട്ടി’യായി ചിത്രീകരിച്ച് നോർവീജിയൻ ദിനപത്രം; കാർട്ടൂണിനെതിരെ പ്രതിഷേധം ശക്തം
by news_desk1by news_desk1ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ച് നോർവീജിയൻ ദിനപത്രം വിവാദത്തിൽ. മോദിയുടെ നോർവേ സന്ദർശനത്തിനിടെ പ്രമുഖ ദിനപത്രമായ ‘ആഫ്റ്റൻപോസ്റ്റൻ’ പ്രസിദ്ധീകരിച്ച കാർട്ടൂണാണ് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചത്. മോദി ഓസ്ലോയിൽ എത്തുന്നതിന് …
-
ജയ്പൂർ: ഐപിഎല്ലിൽ റെക്കോർഡുകൾ തകർത്തു മുന്നേറുന്ന രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ഒരൊറ്റ ഐപിഎൽ സീസണിൽ 50 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്. ഇനി ലക്ഷ്യം ക്രിസ് …
-
Kerala
അഞ്ച് വർഷത്തിൽ 16,600 കോടിയുടെ തിരിച്ചടവ്; കിഫ്ബി പദ്ധതികളുടെ ഭാവിയിൽ അനിശ്ചിതത്വം
by news_desk1by news_desk1തിരുവനന്തപുരം: പുതിയ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ചർച്ചയാകുന്നത്. ഭരണാനുമതി ലഭിച്ച ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികളിൽ പലതും ഇപ്പോഴും പാതിവഴിയിലായിരിക്കെ, അടുത്ത അഞ്ച് വർഷത്തിനിടെ 16,600 കോടി രൂപയുടെ വായ്പ …
-
Education/Career
ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്; അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തൃശൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്കൊപ്പം …
-
Kerala
മന്ത്രിസ്ഥാനത്തിനായി ആരെയും കണ്ടിട്ടില്ല; സ്വീകരണ യാത്രയും ഇല്ലെന്ന് ചാണ്ടി ഉമ്മൻ
by news_desk1by news_desk1പുതുപ്പള്ളി: മന്ത്രിസ്ഥാനം ലഭിക്കാനായി ആരെയും സമീപിച്ചിട്ടില്ലെന്നും തിരുവനന്തപുരത്തേക്ക് സ്വീകരണ യാത്ര സംഘടിപ്പിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ചില പ്രവർത്തകർ ആവേശത്തിൽ ഫ്ലക്സുകളും പ്രഖ്യാപനങ്ങളും നടത്തിയതാണെന്നും അവ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകുമ്പോൾ വഴിയിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങില്ലെന്നും പിതാവ് …
-
Top Stories
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന്; വി അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകും, ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ധാരണ
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രിസഭാ വകുപ്പുവിഭജന ചര്‍ച്ചകള്‍ക്കൊടുവില്‍ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നല്കാന് ധാരണയായി. വി അബ്ദുല്‍ ഗഫൂര്‍ ഫിഷറീസ്, സാമൂഹിക നീതി വകുപ്പുകളുടെ ചുമതല വഹിക്കുമെന്നാണ് സൂചന. മന്ത്രിമാരുടെ വകുപ്പുകളുടെ അന്തിമ പട്ടിക ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് വിവരം. ഫിഷറീസ് …

