പാലക്കാട്: മുൻ ചിറ്റൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു. 1996 മുതൽ 2011 വരെ നാല് തവണ ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലെത്തിയ അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. 1996, 2001, 2006, 2011 …
news_desk1
-
-
International
ലാൻഡിംഗിനിടെ ആമസോൺ കാർഗോ വിമാനം തകർന്നു; അഞ്ച് പേർക്ക് ദാരുണാന്ത്യം
by news_desk1by news_desk1വാഷിംഗ്ടൺ: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ആമസോൺ കാർഗോ വിമാനമാണ് ലാൻഡിംഗിനിടെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നത്. പ്രാദേശിക സമയം രണ്ട് മണിക്ക് മുമ്പായിരുന്നു അപകടം. ബോയിംഗ് 767-300 കാർഗോ വിമാനം ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് …
-
Kerala
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കിലാക്കി പുഴയിൽ തള്ളി; പ്രതി പശ്ചിമബംഗാൾ സ്വദേശി
by news_desk1by news_desk1പാലക്കാട്: അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ പശ്ചിമബംഗാൾ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കുകയായിരുന്നു. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് പിന്നാലെ പശ്ചിമബംഗാളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് …
-
Kerala
“മമ്മൂട്ടി ‘ഫസ്റ്റ് നോ’യുടെ ആളാണ്”; പിറന്നാൾ ദിനത്തിൽ പാലക്കാട്ടുകാർക്ക് നടന്റെ സമ്മാനം
by news_desk1by news_desk1പാലക്കാട്: പിറന്നാൾ ദിനത്തിൽ നടൻ മമ്മൂട്ടിയെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് രമേഷ് പിഷാരടി. ഒരു കാലഘട്ടം മുഴുവൻ താനും ദൂരെ നിന്ന് ആഘോഷിച്ചയാളാണ് മമ്മൂട്ടിയെന്നും, പിന്നീട് അടുത്തുപോകാൻ അവസരം ലഭിച്ചപ്പോൾ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയെന്നതുപോലെ ചെന്നൈയിൽ പോയതാണെന്നും രമേഷ് …
-
Kerala
മരുന്ന് നൽകിയിട്ടും രക്ഷയില്ല; മുനിത്തടത്ത് പരിക്കേറ്റ കാട്ടാന ചരിഞ്ഞു
by news_desk1by news_desk1തൃശൂർ: അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുനിത്തടത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുകൊമ്പൻ ചരിഞ്ഞു. ഓഗസ്റ്റ് 30നാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാഴച്ചാൽ ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ഡോ. ബിനോയ് സി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആനയെ …
-
Kerala
102 എംഎൽഎമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിച്ചു: എം.വി. ജയരാജൻ
by news_desk1by news_desk1കണ്ണൂർ: ചിറയിൻകീഴ് എംഎൽഎയ്ക്ക് മാതൃക മുഖ്യമന്ത്രിയാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് ചിറയിൻകീഴ് എംഎൽഎ മാതൃകയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 102 എംഎൽഎമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് യുഡിഎഫിൽ ഉണ്ടായത്. …
-
തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് …
-
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് താപനിലയും അൾട്രാവയലറ്റ് (യു.വി.) രശ്മികളുടെ തോതും ഉയരുന്നു. സെപ്റ്റംബർ 6 മുതൽ 8 വരെ സംസ്ഥാനത്ത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് …
-
Top StoriesNational
ദില്ലിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന പി.ജി. കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങി
by news_desk1by news_desk1ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം വിദ്യാർഥികൾ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് (പി.ജി.) കെട്ടിടം തകർന്നുവീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ …
-
തൃശ്ശൂർ: കൈപ്പമംഗലത്ത് എട്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും. ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പ്രോജക്ട് ഡയറക്ടർമാർ, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ദേശീയപാതകളിലെ …
